ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കില്‍ കോന്നി ബ്ലോക്ക് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്താണ് വള്ളിക്കോട് ഗ്രാമപഞ്ചായത്ത്. 18.86 ച.കി.മീ വിസ്തൃതിയുള്ള പഞ്ചായത്തില്‍ ആകെ വാര്‍ഡുകളുടെ എണ്ണം 16 ആണ്. മുന്‍കാലത്ത് കുന്നത്തൂര്‍ താലൂക്കിന്റെ ഭാഗമായിരുന്ന വള്ളിക്കോട് വില്ലേജില്‍ ഒരു വില്ലേജ് യൂണിയന് നിലവില്‍ വന്നത് 1951 -ല്‍ ആയിരുന്നു. ഏഴ് അംഗങ്ങള്‍ ഉണ്ടായിരുന്ന സമിതിയുടെ പ്രസിഡന്റ് യശ:ശരീരനായ കൈനിക്കര ഇല്ലത്ത് ഡി ദാമോദരന്‍ പോറ്റി ആയിരുന്നു. 1963-ല്‍ വള്ളിക്കോട് പഞ്ചായത്ത് 9 വാര്‍ഡുകളായി വിഭജിക്കുകയും, അതിന്റെ ആദ്യത്തെ ഭരണസമിതിയുടെ പ്രസിഡന്റായി യശ:ശരീരനായ സി കെ ശശാങ്കന് നായര്‍ അധികാരമേല്‍ക്കുകയും ചെയ്തു. ഈ ഭരണ സമിതിക്ക് 1979 വരെ അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞു. അന്നത്തെ പഞ്ചായത്ത് ആസ്ഥാനം ‘മായാലില്‍ ‘ ആയിരുന്നു. പ്രസ്തുത കാലത്ത് അന്നത്തെ 7-ാം വാര്‍ഡില്‍ ഒരു പ്രൈമറി ഹെല്‍ത്ത് സെന്റര്‍ സ്ഥാപിച്ചു. ഗ്രാമവികസന...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
July 8, 2026
അഭയകിരണം പദ്ധതി
അഭയകിരണം പദ്ധതിഅശരണരായ സ്ത്രീകൾക്ക് അഭയവും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതിപദ്ധതിയെക്കുറിച്ച്സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വനിതാ ശിശു വികസന വകുപ്പിന്റെ അഭയകിരണം പദ്ധതി പ്രകാരം അശരണരായ സ്ത്രീകളെ സംരക്ഷിക്കുന്നതിന് പ്രതിമാസം ₹1000/- ധനസഹായം അനുവദിക്കുന്നു.സാമ്പത്തികമായി പിന്നാക്കം...
കൂടുതൽ വായിക്കുക