വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയറുടെ (LID & EW Section) കാര്യാലയത്തില്‍ ക്ലാര്‍ക്ക് തസ്തികയില്‍ (താല്ക്കാലികം) നിയമനം
June 23, 2026
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് അസി. എഞ്ചിനീയറുടെ (LID & EW Section) കാര്യാലയത്തില്‍ ക്ലാര്‍ക്ക് തസ്തികയില്‍ (താല്ക്കാലികം) നിയമനം നടത്തുന്നതിന് 04/07/2026 ന് 11 മണിയ്ക്ക് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് അഭിമുഖം നടത്തപ്പെടുന്നു. ആയതിലേക്ക് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം 27/06/2026 വൈകുന്നേരം 4.00 മണിയ്ക്ക മുമ്പ് നേരിട്ടോ, ഇ-മെയില്‍ (vallicodegp@gmail.com) മുഖേനയോ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.