ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു

June 3, 2026

ഭാരതീയ ചികിത്സാ വകുപ്പിന്റെയും വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്റെയും വാഴിമുട്ടം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയുടെയും ആഭിമുഖ്യത്തിൽ വള്ളിക്കോട് പഞ്ചായത്തിന്റെ പതിനാറാം വാർഡിൽ പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി. വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായ ശ്രീമതി ജെയ്സി കോശി അവർകളുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സിഡിഎസ് മെമ്പർ ശ്രീമതി ലീല സോമൻ അവർകൾ  സ്വാഗതം ആശംസിക്കുകയും പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബീന സോമൻ അവർകൾ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ക്യാമ്പിൽ 57 പേർ പങ്കെടുത്തു.

Epidemic