ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ താല്കാലിക നിയമനം

June 21, 2026

വള്ളിക്കോട് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റിന്‍റെ താല്കാലികമായി നിയമനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. താല്പര്യമുള്ളവര്‍ 24/06/2026 ന് രാവിലെ 11 AM ന് വള്ളിക്കോട് പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറിന്‍റെ ചേംബറില്‍ വച്ച് നടക്കുന്ന ഇന്‍റര്‍വ്യൂവില്‍ ഹാജരാകേണ്ടതാണ്. പ്രായപരിധി 50 വയസ്സ്. വള്ളിക്കോട് പഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന